tag:blogger.com,1999:blog-1132393118743720374.post7009410679587562094..comments2023-10-26T13:51:46.251+05:30Comments on ജനല്ചിത്രങ്ങള്: ചിലര്‍ ഇങ്ങനെയാണ്...ധന്യാദാസ്.http://www.blogger.com/profile/01812626193454920420noreply@blogger.comBlogger7125tag:blogger.com,1999:blog-1132393118743720374.post-68462558679449162852010-05-18T20:11:31.948+05:302010-05-18T20:11:31.948+05:30ചിലര്‍ ഇങ്ങനെയാണ്ചിലര് ഇങ്ങനെയാണ്രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-81079839421368490432010-03-15T23:18:50.427+05:302010-03-15T23:18:50.427+05:30ധന്യ പറഞ്ഞ വ്യക്തി ഞാന്‍ .....
നിഴല്‍ ദുര്‍വ...ധന്യ പറഞ്ഞ വ്യക്തി ഞാന്‍ .....

നിഴല്‍ ദുര്‍വിധി ആകുമ്പോള്‍ വെളിച്ചം ഇല്ലാത്തതാണ് നല്ലത് ....

ഇനി ആത്മാവിന്റെ കാര്യം ...അത് ശരിയാണ്....എല്ലാരും അങ്ങനെ തന്നെ..ചിലര്‍ മാത്രല്ല .... ഞാന്‍ എന്ന സത്യം അറിയുന്ന ആരും ഈ ലോകത്തില്ല ...ആത്മാവിന്റെ വിളി ആരും അറിയാറില്ല...

ദുഖവും മരണവും ...കപട ലോകത്തിന്റെ ബാക്കിപത്രവും ശിഷ്ടവും ....പ്രണയം വ്യര്‍ത്ഥം എങ്കിലും വെറുതേ പാടുന്നു ....

വികാരങ്ങളുടെ തടവില്‍ കിടക്കുന്നവന് തണുത്ത ഹൃദയം അല്ലേഅല്ല ....അവന്റെ ഹൃദയം പുതിയ ചപലതകള്‍ തെടിക്കൊണ്ടിരിയ്ക്കും ...വിശ്രമം ഇല്ല..നല്ല ചൂടായിരിയ്ക്കും...അതാണ് നല്ലത്..വികാരങ്ങള്‍ ഇല്ലാത്ത ലോകത്ത് വികാരങ്ങളാല്‍ ബന്ധിയ്ക്കപ്പെടുന്നത് ഹൃദയം ഉള്ളതുകൊണ്ട് മാത്രം..

അക്ഷരം ഏതും..സത്യം തന്നെയാണ്...വാദിയ്ക്കേണ്ട കാര്യം ഇല്ല ....ക്ഷരമല്ലാത്തത് എന്തും സത്യം...Anonymousnoreply@blogger.comtag:blogger.com,1999:blog-1132393118743720374.post-81305715656611959212010-02-27T13:41:33.559+05:302010-02-27T13:41:33.559+05:30എനിക്ക് കരച്ചില് വന്നു പോയി ഇതിലെ ആദ്യ നാല് വരികള...എനിക്ക് കരച്ചില് വന്നു പോയി ഇതിലെ ആദ്യ നാല് വരികള്‍ വായിച്ചപ്പോള്‍. എത്ര വലിയ ഒരു തിരിച്ചറിവിലേക്ക് ആണ് ആ വരികള്‍ എന്നെ കൊണ്ടു പോയതെന്നോ.
ഒരു പക്ഷെ ഞാന്‍ അങ്ങനെയാണോ എന്ന് ഞാന്‍ മൂന്നു ദിവസം മുന്‍പ് ഈ കവിത വായിച്ചപ്പോള്‍ മുതല്‍ ആലോചിക്കുന്നതാണ്. ഇത് വരെ മറുപടി കിട്ടാത്തത് കൊണ്ട് ഞാന്‍ ഈ മറുപടിയില്‍ എന്റെ അഭിനന്ദനം ഒതുക്കുന്നു.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-8136934032995424792010-02-27T10:52:12.164+05:302010-02-27T10:52:12.164+05:30ഒരിക്കലും അല്ല... ചിലര്‍ മാത്രം...ഒരിക്കലും അല്ല... ചിലര്‍ മാത്രം...ധന്യാദാസ്.https://www.blogger.com/profile/01812626193454920420noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-38548374378346686352010-02-27T09:56:26.485+05:302010-02-27T09:56:26.485+05:30എല്ലാവരും ഇങ്ങനെയാണോ ?എല്ലാവരും ഇങ്ങനെയാണോ ?രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-80628442599978435482010-02-26T17:32:17.376+05:302010-02-26T17:32:17.376+05:30ചിലര്‍ മാത്രം ഇങ്ങനെയാണ്
സ്നേഹപൂര്‍വ്വം
ഷാജിചിലര് മാത്രം ഇങ്ങനെയാണ്

സ്നേഹപൂര്‍വ്വം
ഷാജിഷാജി അമ്പലത്ത്https://www.blogger.com/profile/11791804937380025293noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-46982388394684651522010-02-25T12:05:54.987+05:302010-02-25T12:05:54.987+05:30അതെ...
ചിലര്‍ ഇങ്ങനെയാണ്...അതെ...
ചിലര്‍ ഇങ്ങനെയാണ്...ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.com