tag:blogger.com,1999:blog-1132393118743720374.post832037185194455979..comments2023-10-26T13:51:46.251+05:30Comments on ജനല്ചിത്രങ്ങള്: പൊലിഞ്ഞുപോവുന്നത് ..ധന്യാദാസ്.http://www.blogger.com/profile/01812626193454920420noreply@blogger.comBlogger2125tag:blogger.com,1999:blog-1132393118743720374.post-33941695387367430692011-06-27T21:47:46.240+05:302011-06-27T21:47:46.240+05:30നാളെയൊരു നക്ഷത്രം
വിണ്ടുകീറും
സംവത്സരങ്ങളുടെ
പ്രകാ...നാളെയൊരു നക്ഷത്രം
വിണ്ടുകീറും
സംവത്സരങ്ങളുടെ
പ്രകാശവീചികള്‍
നിന്റെ ആത്മാവു തുളയ്ക്കും
അത് ഞാനാണ്..
ഞാന്‍ മാത്രം......
നന്നായിരിക്കുന്നു ......പ്രവാസം..ഷാജി രഘുവരന്https://www.blogger.com/profile/11350809855485448828noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-21573150501720276862010-02-22T16:08:48.960+05:302010-02-22T16:08:48.960+05:30കവിത പുതിയ സങ്കേതം ആവശ്യപെടുന്നു അതാവിഷ്കരിക്കാന്...കവിത പുതിയ സങ്കേതം ആവശ്യപെടുന്നു അതാവിഷ്കരിക്കാന് പുതിയ പ്രയോഗങ്ങള്‍ കണ്ടെത്തുന്നുണ്ട് ധന്യയുടെ കവിതകള്‍ .
കവിതയിലൂടെ ഇതാ ജീവിതത്തിന്റെ നട്ടുച്ച കടന്നുപോവുന്നു .
കവിതയിലേക്കിതാ പുതിയ യൌവ്വനം കടന്ന് വരുന്നു .

നഷ്ട്ടമായില്ല മാഷേ
തന്റെ ബ്ലോഗ് കണ്ടെത്തിയ സമയം
ധന്യയുടെ കവിതയില്‍ .
ഞാന്‍ ധന്യനാവുന്നു .

നിലാവിന്റെ
ഒടുവിലത്തെ ചീളും
നിനക്ക് നല്‍കാം
ഒരു പുരുഷായുസ്സിന്റെ
അമാവാസികള്‍
ആവാഹിച്ചുകൊണ്ട്

നന്നായിരിക്കുന്നു .

സ്നേഹപൂര്‍വ്വം
ഷാജിഷാജി അമ്പലത്ത്https://www.blogger.com/profile/11791804937380025293noreply@blogger.com