tag:blogger.com,1999:blog-1132393118743720374.post8280407587981255499..comments2023-10-26T13:51:46.251+05:30Comments on ജനല്ചിത്രങ്ങള്: കണ്ണനോട്...ധന്യാദാസ്.http://www.blogger.com/profile/01812626193454920420noreply@blogger.comBlogger38125tag:blogger.com,1999:blog-1132393118743720374.post-70909799540012730422010-08-10T21:40:10.023+05:302010-08-10T21:40:10.023+05:30അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി..അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി..ധന്യാദാസ്.https://www.blogger.com/profile/01812626193454920420noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-13847364950601282942010-07-14T11:41:44.426+05:302010-07-14T11:41:44.426+05:30കൃഷ്ണന് -രാധ പ്രണയം എന്നതില്‍ കവിഞ്ഞു അലാതെ ഉ...കൃഷ്ണന് -രാധ പ്രണയം എന്നതില്‍ കവിഞ്ഞു അലാതെ ഉപരി വിപ്ലമായി ചിന്തിച്ച കവി ........കൊള്ളാം
ബട്ട് രാധ്ക്കും ഇഷ്ടം കൃഷ്ണന്റെ പേരിന്റെ കൂടെ ചേര്‍ത്ത് വായിക്കാന്‍ ആണ് എന്ന് തോനുന്നു
കാരണം ഇന്നും രാധമാര്‍ ജീവികുന്നു കൃഷ്ണന്റെ വരവും കാത്തുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-41440366902016963862010-07-13T20:15:45.061+05:302010-07-13T20:15:45.061+05:30രാധയോടൊപ്പം ചിലര്‍ എന്റെ പേരും പറയാറുണ്ടായിരുന്നു ഒ...രാധയോടൊപ്പം ചിലര്‍ എന്റെ പേരും പറയാറുണ്ടായിരുന്നു ഒരിക്കല്‍ :-)

നല്ല വരികള്‍, ചിന്തകള്‍, അങ്ങിനെയങ്ങിനെ
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-14815910623213905842010-07-11T21:07:21.567+05:302010-07-11T21:07:21.567+05:30VIRAHINI RAADHE...VIRAHINI RAADHE...SHYLANhttps://www.blogger.com/profile/17581756345578381652noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-42497871625070922202010-07-11T15:32:45.803+05:302010-07-11T15:32:45.803+05:30സത്യസന്ധമായ വിലയിരുത്തലുകള്‍ക്കും വിമര്ശനങ്ങള്ക്...സത്യസന്ധമായ വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആത്മാര്‍ഥമായ നന്ദി..

ധന്യ..ധന്യാദാസ്.https://www.blogger.com/profile/01812626193454920420noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-83571014411664560842010-07-07T16:46:52.322+05:302010-07-07T16:46:52.322+05:30രാധയായിരുന്നില്ലേ കൃഷ്ണന്റെ ഗുരു:
അവനെ സ്നേഹിക്കാ...രാധയായിരുന്നില്ലേ കൃഷ്ണന്റെ ഗുരു:

അവനെ സ്നേഹിക്കാൻ പഠിപ്പിച്ചത്
അവനെ ജീവീതം പങ്കിടാനാണെന്ന് പഠിപ്പിച്ചത്
വരില്ലെന്നറിയുമെങ്കിലും
മനസ്സുകൊണ്ട് ഉപേക്ഷിക്കാതെ
കാത്തിരിക്കാൻ പഠിപ്പിച്ചത്.
ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യാൻ പഠിപ്പിച്ചത്.

അവളുടെ ജീവിതമായിരുന്നു
അവന്റെ ഭഗവത് ഗീത.
അവളായിരുന്നു
അവന്റെ മനസ്സിന്റെ സാരഥി.
അവനു ഒളിപ്പിച്ചു വെയ്ക്കാൻ
കഴിയാതെ പോയ
മയിൽപ്പീലി.

ഒരുപക്ഷെ ഈ ജീവിതമായിരിക്കണം
അവളാഗ്രഹിച്ച ഗുരു ദക്ഷിണ...
നിഴൽ പോലൊരു ജീവിതം..

ആരറിഞ്ഞു?LiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-87430801380748572822010-07-07T00:17:30.215+05:302010-07-07T00:17:30.215+05:30ധന്യാ.............ഈ കവിത എനിയ്ക്കു വളരെയിഷ്ടമായി.
...ധന്യാ.............ഈ കവിത എനിയ്ക്കു വളരെയിഷ്ടമായി.

വാചകഘടനയിലും കല്പനകളുടെ നൂതനത്വം വ്യക്തമാക്കുന്നതിലും വിജയിച്ചിട്ടുണ്ട്.

ഭാവുകങ്ങള്‍kavanadhttps://www.blogger.com/profile/16888155662585226621noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-21409811362528819302010-07-02T00:40:41.539+05:302010-07-02T00:40:41.539+05:30നല്ല ചിന്ത. പറഞ്ഞു പഴകിയതാണെങ്കിലും കുറുക്കിയെഴുതി...നല്ല ചിന്ത. പറഞ്ഞു പഴകിയതാണെങ്കിലും കുറുക്കിയെഴുതിയത് നന്നായിരിക്കുന്നു.
പിന്നെ സ്ത്രീയെ നിഴലെന്ന വാര്‍പ്പ് മാതൃകയില്‍ നിന്നും പുറത്തു കൊണ്ട് വരൂsonyhttps://www.blogger.com/profile/12540267477348522141noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-19432113242440909942010-06-29T18:25:56.833+05:302010-06-29T18:25:56.833+05:30വ്യത്യസ്തമായ വീക്ഷണംവ്യത്യസ്തമായ വീക്ഷണംJishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-31395054054571180632010-06-29T15:49:30.508+05:302010-06-29T15:49:30.508+05:30പ്രണയത്തിന്റെ അധികമാരും കാണാത്ത ഒരു മുഖമാണ് രാധാ ...പ്രണയത്തിന്റെ അധികമാരും കാണാത്ത ഒരു മുഖമാണ് രാധാ കൃഷ്ണ പ്രണയത്തിന്റേത്. തികച്ചും മാംസനിബന്ധമല്ലാത്ത പ്രണയം. അതില്‍ ദര്‍ശനത്തിനും കേള്‍വിക്കും സ്പര്‍ശത്തിനും ഒന്നിനും സ്ഥാനമില്ലാത്ത പ്രണയം. ആദിമന്ത്യാന്തങ്ങളില്ലാത്ത പ്രണയം. കൗമാരത്തിലെ ഓര്‍മ്മകളല്ലാതെ രാധ പിന്നീട് കൃഷ്ണനെ കണ്ടിട്ടുപോലുമില്ല എന്നുതോന്നുന്നു.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-80332070803110970992010-06-29T12:25:46.376+05:302010-06-29T12:25:46.376+05:30വിഷയം ഒരു ക്ലീഷേ ആണെങ്കിലും ചുരുക്കിയെഴുത്ത് ഇഷ്ടമ...വിഷയം ഒരു ക്ലീഷേ ആണെങ്കിലും ചുരുക്കിയെഴുത്ത് ഇഷ്ടമായി..നന്നായിട്ടുണ്ട്..പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-58754836761845416432010-06-26T11:55:32.362+05:302010-06-26T11:55:32.362+05:30simply awesome...simply awesome...K G Surajhttps://www.blogger.com/profile/14242267167451509088noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-75282394069219445192010-06-26T11:09:47.866+05:302010-06-26T11:09:47.866+05:30രാധയെ നഷ്ടപ്പെടുത്തിയവൻ : ആരാണു ? , എപ്പോൾ ?
രാധയ...രാധയെ നഷ്ടപ്പെടുത്തിയവൻ : ആരാണു ? , എപ്പോൾ ?

രാധയുടെ മനസ്സിൽ കൃഷ്ണനുള്ളിടത്തോളം കാലം... നടക്കുമോ?

ഇന്നും എവിടെയും നിറഞ്ഞു നില്‍ക്കുന്നത് കൃഷ്ണനോട് ചേർക്കാൻ രാധയും , രാധയോട് ചേർക്കാൻ കൃഷ്ണനും മാത്രം

ഇതിഹാസങ്ങൾ ചിതലെടുത്തു : എന്ന് ?

എഴുത്ത് നന്നായിട്ടുണ്ട്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-87263218443514397512010-06-25T18:13:09.814+05:302010-06-25T18:13:09.814+05:30kannanaayal raadha venam.. raadhyaayal kannanum ve...kannanaayal raadha venam.. raadhyaayal kannanum venam.. athu 'inseparable entities' aanu. kaannante pennamsham 'raadha'. kavitha nannaayi.Shameer Nhttps://www.blogger.com/profile/01465338430461962650noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-77796160067261440992010-06-24T17:57:04.336+05:302010-06-24T17:57:04.336+05:30കണ്ണനെക്കാൾ അറിയേണ്ടത് കണ്ണനൊപ്പം ഉള്ളവരെയാണെന്നു ...കണ്ണനെക്കാൾ അറിയേണ്ടത് കണ്ണനൊപ്പം ഉള്ളവരെയാണെന്നു തോന്നുന്നു.. നന്ദി വായനയ്ക്കും അഭിപ്രായങ്ങൾക്കും ഓരോ സുഹൃത്തുക്കൾക്കും..സസ്നേഹം..ധന്യ..ധന്യാദാസ്.https://www.blogger.com/profile/01812626193454920420noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-53476162516922708082010-06-24T17:38:02.074+05:302010-06-24T17:38:02.074+05:30vyathyasthamaya chintha....... valare nannayi........vyathyasthamaya chintha....... valare nannayi...............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-38260517247694859512010-06-24T16:20:30.087+05:302010-06-24T16:20:30.087+05:30മാറ്റുവിന്‍ ചട്ടങ്ങളെ..!!മാറ്റുവിന്‍ ചട്ടങ്ങളെ..!!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-34680842509406297892010-06-23T21:08:58.292+05:302010-06-23T21:08:58.292+05:30അപ്പൊ കണ്ണനെ ശരിക്കറിയില്ലേ ധന്യേ?അപ്പൊ കണ്ണനെ ശരിക്കറിയില്ലേ ധന്യേ?ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-34289186003763095352010-06-23T21:05:55.393+05:302010-06-23T21:05:55.393+05:30This comment has been removed by the author.ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-64126594009242621822010-06-23T19:14:36.603+05:302010-06-23T19:14:36.603+05:30nalla kavithakal.ithrayum nalum kanathirunnathu va...nalla kavithakal.ithrayum nalum kanathirunnathu valiyanashtamayipoi ennu thonnuunnu.akhihttps://www.blogger.com/profile/13356525154442439561noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-69497394740448746882010-06-23T18:35:04.596+05:302010-06-23T18:35:04.596+05:30കവിതവായിച്ചപ്പോള്‍ മനസ്സില്‍ വന്നൊരു കമന്റുമെടുത്ത...കവിതവായിച്ചപ്പോള്‍ മനസ്സില്‍ വന്നൊരു കമന്റുമെടുത്ത് ഇങ്ങോട്ട് വണ്ടിപിടിച്ചു. അല്പം ലേറ്റായിപ്പോയി.ഞാന്‍ കൊണ്ടുവന്ന വരികള്‍ സുരേഷ്(ട്രൈനില്‍ നിന്ന് വായിനോക്കുന്ന മനുഷ്യന്)ഇട്ടിരിക്കുന്നു.
:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-39743336173080313682010-06-23T18:11:40.890+05:302010-06-23T18:11:40.890+05:30ചില്ലിട്ട പെട്ടിയില്‍ കാത്തുസൂക്ഷിക്കുവാന്‍
ചൊല്ല...ചില്ലിട്ട പെട്ടിയില്‍ കാത്തുസൂക്ഷിക്കുവാന്‍
ചൊല്ലിപ്പതിഞ്ഞോരു നല്ല വരികള്‍.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-5712536752589330682010-06-23T18:10:32.877+05:302010-06-23T18:10:32.877+05:30ഇതിഹാസങ്ങള്‍
ചിതലെടുത്തിട്ടും
പിന്നെയുമെന്തേ കണ്ണാ...ഇതിഹാസങ്ങള്‍
ചിതലെടുത്തിട്ടും
പിന്നെയുമെന്തേ കണ്ണാ
ചില്ലിട്ട പെട്ടിയില്‍ കാത്തുസൂക്ഷിക്കുവാന്‍
ചൊല്ലിപ്പതിഞ്ഞോരു നല്ല വരികള്‍.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-61974810835208122822010-06-22T15:39:17.705+05:302010-06-22T15:39:17.705+05:30ഇപ്പം കൃഷ്ണേട്ടന് ആരായിഇപ്പം കൃഷ്ണേട്ടന് ആരായിഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-1132393118743720374.post-61219244347578041462010-06-22T13:22:50.256+05:302010-06-22T13:22:50.256+05:30kannane premaswaruupanaakkunnath bhakthiprasthhana...kannane premaswaruupanaakkunnath bhakthiprasthhanamanu. vyasante krishnanil premamilla. radha krishnante kamukiyumayirunnilla. venamenkil valarththammayennu parayaam.

kavitha nannayi. nilanilkunna viswasaprakaram namukkanganeye chinthikkanavuഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.com