വിവാദങ്ങളുടെ
തീച്ചൂളയില്‍ നിന്ന്
പകുതിവെന്ത
അക്ഷരങ്ങള്‍
ഇറങ്ങിയോടി
പോയ വസന്തങ്ങളുടെ
തളിരുകള്‍ ബാക്കി..
സാഹിത്യ-
സംവാദങ്ങളില്‍
തടവിലാക്കപ്പെട്ട
ആശയങ്ങള്‍
തുടരെ
മര്‍ദ്ദിക്കപ്പെട്ടു
വിസ്താരങ്ങളുടെ
കൂട്ടിലെ നീണ്ട-
നില്പ്പിനൊടുവില്
തീണ്ടപ്പെട്ട
എഴുത്തെന്നു വിധി...
ഉദ്ധരിച്ചനാവുകള്
പറിച്ചെടുത്ത്
വിധിയുടെ
പൂര്‍ത്തീകരണവും...
3 comments:
വന്നു പോവുന്നു .
സ്നേഹപൂര്‍വ്വം
ഷാജി
നന്ദി..
ആശംസകള്‍ ..
Post a Comment