കുറച്ചു മുന്‍പ്
കുടഞ്ഞു കളഞ്ഞ
മഷിത്തുള്ളികള്
ഒരു ജന്മത്തിന്റെ
ബാധ്യതകളായിരുന്നു
പേനത്തുമ്പില്‍ നിന്ന്
കടലാസിലേക്ക് വീഴാന്‍
മടിച്ചുനിന്നവ..
ബന്ധുത്വത്തിന്റെ
വേരോട്ടങ്ങളില്‍
വരണ്ടുപോയതാണെന്റെ
ഹൃദയം..
ഞരമ്പുകളില്‍ പടര്‍ന്ന്
പിന്നെയുമാവിടെയെത്തിയത്
ദുഷിച്ച രക്തം മാത്രം..
7 comments:
നന്നായിരിക്കുന്നു ആശംസകള്‍
ധന്യയുടെ മറ്റുള്ള കവിതകളെ അപേക്ഷിച്ച് അത്ര മികച്ചതല്ല.
(ബോള്‍ഡ് ചെയ്യാതെ പോസ്റ്റ് ചെയ്താല്‍ മതി കേട്ടൊ)
കവിതകളെല്ലാം വായിച്ചു.
നനഞ്ഞ നൂലുപോലെ!
ഞരമ്പുകളില്‍ പടര്‍ന്ന്
പിന്നെയുമാവിടെയെത്തിയത്
ദുഷിച്ച രക്തം മാത്രം..
ധന്യ..,
നല്ല വരികള്‍
ആശംസകള്‍...!!!!
കുറച്ചു മുന്‍പ്
കുടഞ്ഞു കളഞ്ഞ
മഷിത്തുള്ളികള്
ഒരു ജന്മത്തിന്റെ
ബാധ്യതകളായിരുന്നു.....
അത്ര എളുപ്പം കുടഞ്ഞുകളയാവുന്നതാണോ?....
ഇരുത്തിച്ചിന്തിയ്ക്കുക....
എല്ലാ ആശംസകളും!!
thanks a lot for all comments and suggestions...
Buying a piece of jewelry for him is thpmas sabo not as tricky as it might seem.thoughtfully-picked piece of jewelry. thomas sabo charms Here are five suggestions for when you are considering buying thomas sabo bracelets jewelry for him:A timepiece: Every man needs a reliable timepiece. thomas sabo charm carriers You have three different options to work with: thomas sabo watches A dress watch: Men with office thomas sabo charm pearl jobs need a watch that complements their suits.Buying a piece of jewelry for him is thpmas sabo not as tricky as it might seem.thoughtfully-picked piece of jewelry. thomas sabo charms Here are five suggestions for when you are considering buying thomas sabo bracelets jewelry for him:A timepiece: Every man needs a reliable timepiece. thomas sabo charm carriers You have three different options to work with: thomas sabo watches A dress watch: Men with office thomas sabo charm pearl jobs need a watch that complements their suits.
Post a Comment